ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്    

                  പരിസ്ഥിതിയെ നേരിട്ട് അറിയുകയും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്തുക എന്നുള്ളതാണ് പരിസ്ഥിതി ക്ലബ്ബിന്റെ ലഷ്യം. ഔഷധ സസ്യപ്രദര്ശനം, ഔഷധത്തോട്ട പരിപാലനം, പരിസ്ഥിതി ദിനാചരണം, സ്കൂൾ സൗന്ദര്യവത്കരണം, പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ് .