ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/ഐ.ടി. ക്ലബ്ബ്
വിവര സാങ്കേതിക വിദ്യാ രംഗത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുക എന്നതാണ് ഐ ടി ക്ലബ്ബിന്റെ ലക്ഷ്യം . ഇതിനായി പലവിധ പ്രവർത്തനങ്ങളും നടത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട കളിപ്പെട്ടി എന്നതിലുള്ള കളികൾ ഇതിനായി ഉപയോഗിക്കുന്നു . ഇതിലൂടെ കുട്ടികൾക്ക് കംപ്യൂട്ടറിനെ കൂടുതൽ മനസിലാക്കാനും താല്പര്യവും, ചിന്താശേഷിയും വർദ്ധിപ്പിക്കാനും ഉപയോഗപ്രദമാണ്