സഹായം Reading Problems? Click here


ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(15349 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
IMG-20210225-WA0029.jpg
വിലാസം
നെന്മേനിക്കുന്ന്പി.ഒ, വയനാട്

നെന്മേനിക്കുന്ന്
,
673595
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936270680
ഇമെയിൽsreejayaalps@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലസുൽത്താൻ ബത്തേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം66
പെൺകുട്ടികളുടെ എണ്ണം68
വിദ്യാർത്ഥികളുടെ എണ്ണം134
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈനി ഒ
പി.ടി.ഏ. പ്രസിഡണ്ട്അനീഷ് എൻ സി
അവസാനം തിരുത്തിയത്
26-02-2021Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 66 ആൺ കുട്ടികളും 68പെൺകുട്ടികളും അടക്കം 134 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1952ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിന് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓപ്പൺ സ്റ്റേജ് ,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളോടുകൂടിയ ബാത്ത് റൂം സൗകര്യം എന്നിവയുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :S

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Loading map...