ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ /ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ്  മികചചാ രീതിയിൽ  പ്രവർത്തിച്ചു വരുന്നു .കൂടാതെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയുടെ ആശയവിനിമയം വളർത്താൻ ഇംഗ്ലീഷ് ക്ലബ്ബിൽ ലാംഗ്വേജ് ഗെയിംസുകൾ ക്ലാസ് റൂമിൽ നടത്താറുണ്ട് .ഇംഗ്ലീഷ് അസംബ്ലി എല്ലാ വ്യാഴാഴ്ചയും നടത്തുന്നു .