വി എൽ പി എസ് പുതുശ്ശേരിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(15223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
.
.
വി എൽ പി എസ് പുതുശ്ശേരിക്കടവ്
15223-WYD-SCHOOL PHOTO.png
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.
വിലാസം
പുതുശ്ശേരിക്കടവ് പി.ഒ.
,
670645
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936273181
ഇമെയിൽvlpsputhussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്15223 (സമേതം)
യുഡൈസ് കോഡ്32030301205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപ്പററ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പററ
തദ്ദേശസ്വയംഭരണസ്ഥാപനംപടി‍ഞ്ഞാറത്തറ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം /ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി ആർ നായർ
പി.ടി.എ. പ്രസിഡണ്ട്ഷമീര് കടവണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷമി.
അവസാനം തിരുത്തിയത്
27-02-202415223PSITC


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു   16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയത്തിന്റെ ലഘു ചരിത്രം.

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പ‍‍ഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസ തൽപരനുമായിരുന്ന പുല്ലമ്പിഅബ്ദുള്ളഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി

1956 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം-ഇന്ന്.

.കൂ‍ടുതൽ വായിക്കാം
എന്റെ നാട്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ ബാണാസുര സാഗർ അണക്കെട്ട് ഇവിടെ സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ

സ്കൂൾ മാനേജർ

പി ആർ സൗദാമിനി ‍ടീച്ചർ

01/09/2018 മുതൽ.

15223 MANAGER 2.JPEG.jpg

ക്രമ നമ്പർ അധ്യാപകരുടെ പേര്
1 ഏലിക്കുട്ടി ടീച്ചർ
2 പി അഗസ്ററിൻ മാസ്ററർ
3 തിലകമ്മ ടീച്ചർ
4 കെ ജെ അബ്രഹാം
5 കെ എ ആലീസ്
6 ഉഷാദേവി
7 മൈത്രി ടീച്ചർ
കൂടുതൽ അറിയാൻ

മുൻ സാരഥികൾ

അബൂബക്കർ മാസ്ററർ
എം എ ഭാനു മാസ്ററർ
സൗദാമിനി ടീച്ചർ
എം പി ചെറിയാൻ മാസ്ററർ
ചാക്കോ പി പി
.
മത്തായി പി ഡി
ബീന പി
-1976 -1989 1989-1994 1994-2018 2018 2018 2018-2020ഭൗതികസൗകര്യങ്ങൾ.

വിശാലവും സുന്ദരവുമായ 2 ഏക്കർ സ്ഥലത്ത് 7 ക്ളാസ് മുറികൾ അടങ്ങിയ ഒരു കെട്ടിടവും മററു രണ്ടു കെട്ടിടങ്ങളിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏരിയ  : 142 അടി നീളം

ക്ലാസ് മുറികൾ ഓഫീസ് റൂം പാചകപ്പുര ശിശു സൗഹൃദ ബയോ പാ൪ക്ക്
വിശാലമായ കളിസ്ഥലം പ്രീപ്രൈമറി പഠനം കംപ്യൂട്ട൪ റൂം സ്മാ൪ട്ട് ക്ലാസ് റൂം
ലൈബ്രറി സ്കൂൾ ബസ് എല്ലാ ക്ലാസിലും ശബ്ദ സംവിധാനം കുട്ടികളുടെ പാർക്ക്.
പബ്ലിക് അ‍ഡ്രസ്സിംഗ് സിസ്ററം ക്ലാസ് ലൈബ്രറി

നിലവിലെ അധ്യാപകർ

രശ്മി ആർ നായർ

(ഹെ‍ഡ്മിസ്ട്രസ്സ്)

ബിന്ദുമോൾ കെ

(LPST)

റോസ ഒ ജെ

(LPST)

മൊയ്തു ഇ എ

FULL TIME ARABIC

9946409239 9400588441 8589932069 9605224446
15223 resmi 2.jpeg.jpg
15223bindu.jpeg.jpg
15223 rosa.jpeg.jpg
15223-Moidu E A.JPEG.jpg
അനൂപ് പി സി

(LPST)

ഷിനി ആർ

(LPST)

നീതു എൻ

(LPST)

സ്നിഗ് ദ്ധ പി

LPST)

9961273103 9544297171 9061181243 9497643652
15223 anoop.jpg
15223 shini.jpeg.jpg
15223 neethu.jpeg.jpg
15223.snigda.jpeg.jpg

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.


ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയാണ് എസ് ആർ ജി.

കുടുതൽ വായിക്കാം

സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്.

വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിക്കടവ് എസ് എം സി.

          ഒരു സ്കൂളിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി രൂപികരിക്കുന്ന ഒരു ഗ്രൂപ്പാണ് സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .

കുടുതൽ വായിക്കാം

പി ടി എ .

സ്കൂളിന്റെ ഉയർച്ചയിലും തകർച്ചയിലും പി ടി എ വഹിക്കുന്ന പങ്ക് വലുതാണ്.ശക്തവും ആത്മാർഥമായും പ്രവർത്തിക്കുന്ന പി ടി എ കമ്മിററികളാണ് ഇവിടെ ഓരോ വർഷവും തെരങ്ങെടുക്കപ്പെടുന്നത്.

15 അംഗങ്ങളടങ്ങിയ ജനറൽ പി ടി എ യും 15 അംഗങ്ങളടങ്ങിയ മദർ പി ടി എ യുമാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകുന്നത്.

പി ടി എ എക്സിക്യുട്ടീവ് കമ്മിററി

പി ടി എ പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലെ(SRG)  ആസൂത്രണ പ്രകാരം തയ്യാറാക്കിയ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണങ്ങൾ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ അമർത്തുക

ശ്രദ്ധ

ശ്രദ്ധ -മികവിലേക്കൊരു ചുവട്.

നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും   അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു .

കൂടുതൽ വായിക്കാനായി ഇവിടെ അമർത്തുക

ക്ലബുകൾ

പരിസ്ഥിതി ക്ലബ്ബ് സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് സ്കൗട്ട് & ഗൈഡ്സ
വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. ബാലശാസ്ത്ര കോൺഗ്രസ്സ്. അറബി ക്ലബ്
ഹെൽത്ത് ക്ലബ് മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവേഷണാത്മക പ്രൊജക്ടുകൾ

  1. കൈത്താങ്ങ്
  2. കൈവിളക്ക്
  3. ഇംഗ്ലീഷ് ടൈം(Hello English)

നേട്ടങ്ങൾ

2009 ലെ ദേശീയ അധ്യാപക അവാർഡ് ശ്രീമതി ബീന ടീച്ചർ ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രതിഭാ ദേവി സിംഗ് പാട്ടീലിൽ നിന്നും സ്വീകരിക്കുന്നു.
  1. ദേശീയ അധ്യാപക അവാ൪ഡ് 2009
  2. നല്ലപാഠം അവാ൪ഡ് 2016
  3. മികവ് അവാ൪ഡ് 2007-08
  4. ബസ്ററ് പി ററി എ അവാർഡ് 2018-19


നേട്ടങ്ങൾ പത്രത്താളുകളിലൂടെ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൽ എസ് എസ് വിജയികൾ

വിരൽതുമ്പിലെ വിവേകോദയം

വിവേകോദയം വാർത്തകൾ

നേ‍ർകാഴ്ച

തിരികെ വിദ്യാലയത്തിലേക്ക്

ചിത്രശാല

  • 1986-90 ബാച്ച് .
    ജൈവ പാർക്ക്
ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം
തിരികേ വിദ്യാലയത്തിലേക്ക്...കുട്ടികളെ സ്വീകരിക്കുന്നു.
ചിത്ര രചന മത്സരം 2022


വിദ്യാ കിരണം ലാപ് ടോപ്പ് വിതരണം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് ബഷീർ ഈന്തൻ നിർവ്വഹിക്കുന്നു.


സ്കൂൾ ബസ്
ചിത്ര രചന മത്സരം 2022 നഴ്സറി വിഭാഗം 10/03/2022


LSS വിജയികൾ.1.പാർവ്വതി മാരാർ.2 ഹരിദേവ് ജി.

വിദ്യാലയവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ അമർത്തുകവഴികാട്ടി

വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.

മാനന്തവാടി ഭാഗത്തു നിന്നുംപടിഞ്ഞാറത്തറ വഴി 15 km സ‍ഞ്ചരിച്ച് 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം

തരുവണയിൽ നിന്നും 5 km സ‍ഞ്ചരിച്ച് 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം

Loading map...