VLPS/ബാല സഭ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗ്ഗം വാസനകൾ പുറത്തെടുക്കുന്നതിനും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുമായി എല്ലാ മാസത്തെയും അവസാന വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ബാല സഭ സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾ അവരുടെ കലാ പരിപാടികൾ അവതരിപ്പിക്കുന്നു

"https://schoolwiki.in/index.php?title=VLPS/ബാല_സഭ&oldid=1482636" എന്ന താളിൽനിന്ന് ശേഖരിച്ചത്