VLPS/സ്കൂൾ തല വാട്സാപ്പ് ഗ്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തല അറിയിപ്പുകളും വാർത്തകളും നേട്ടങ്ങളും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനും അവരുടെ സ്ഥാപനവുമായുളള ബന്ധം ദൃഢപ്പെടുത്തുന്നതിനുമായി

"വിവേകോദയം വാർത്തകൾ "എന്ന പേരിൽ സ്കൂൾ തല വാട്സാപ്പ് ഗ്രൂപ്പ് 2/8/2018 മുതൽ മികച്ച രീതിയിൽ സ്ഥാപനം മേധാവിയുടെ നേ/തൃത്വത്തിൽ  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.