വി എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിട് കാലത്തെ 20 മാസത്തെ അടച്ചിടലിനു ശേഷം 2022 കേരളപ്പിറവി ദിനത്തിൽ ( 01-11-2022)മുതൽ വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടത്തിയത്.പി ടി എ ,സന്നദ്ധ സംഘടനകൾ,അധ്യാപക‍ർ,മാനേജ്മെന്റ് എന്നിവരുടെ ഒത്തൊരുമിച്ചുളള പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്.

സ്കൂൾ അലങ്കരിച്ചു കൊണ്ട് കുരുന്നുകളെ സ്വീകരിച്ചു.ആകെ എണ്ണം കുട്ടികളെ ബാച്ചുകളാക്കിയാണ് അധ്യയനം നടത്തിയത്.

STD 1
തിരികെ വിദ്യാലയത്തിലേക്ക് കുരുന്നുകളെ സ്വീകരക്കുന്നു.
PTA PRESIDENT SRI. JOHN BABY ADDRESSING TO PARENTS ON SCHOOL RE OPENING DAY ON 1-11-2022