വി എൽ പി എസ്/സ്കൂൾ വാർഷികങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അധ്യയന വർഷത്തിന്റെയും അവസാനം മാർച്ച് മാസത്തിൽ സ്കൂൾ വാർഷികവും യാത്രയയപ്പ് യോഗങ്ങളും സംഘടിപ്പിക്കുന്നു.പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.വാർഷികാഘോഷ വേളയിൽ രക്ഷിതാക്കളുടെ സാന്നിധ്യം സദസ്സ് ഏറെ ഭംഗിയാക്കുന്നു.