വി എൽ പി എസ് പുതുശ്ശേരിക്കടവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് ഏക്കർ  വിശാലമായ കളിസ്ഥലവും    ശിശു സൗഹൃതം പാർക്കും അടങ്ങിയ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആകെ 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും പാചകപ്പുരയും സ്കൂളിൽ ഉണ്ട്.കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ് മുറികളും 16 കംപ്യൂട്ടറുകൾ  അടങ്ങിയ  ഒരു കംപ്യൂട്ടർ ലാബും നിലവിലുണ്ട്.സ്കൂൾ ബസ്,മീൻ കുളം,ജൈവ പാർക്ക് എന്നിവ സ്കൂളിന്റെ മുഖ്യ ആകർഷകങ്ങളാണ്