പ്രീ പ്രൈമറി വിദ്യാഭ്യാസം.

പ്രീ പ്രൈമറി പ്രവേശനോത്സവം.

        2013 ജൂൺ 1 മുതൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്  ആരംഭമായി.ആദ്യ വർഷം 34 കുരുന്നുകൾ പ്രീ പ്രൈമറിയിൽ അഡ്മിഷൻ നേടി