വി എൽ പി എസ് പുതുശ്ശേരിക്കടവ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സ്കൂളിൽ മികച്ച രീതിയിൽ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ച്ലബിനു കീഴിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്,സാമൂഹ്യ ശാസ്ത്ര മേള,പഠനം യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു.ക്ലബിൽ ഒരു അധ്യാപക പ്രതിനിധിയും മറ്റുള്ളവർ വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്നതാണ്.