VLPS/ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകൾ

ക്ലാസ് തല പ്രവർത്തനങ്ങളുടെ കൂടുതൽ സഹായത്തിനായി ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ യും പ്രധാന അധ്യാപികയുടെയും മേൽനോട്ടത്തിൽ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ 2018 ജൂലൈ മാസം മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിലൂടെ പാഠം ഭാഗങ്ങളുടെ ഷയറിംഗ്,സംശയം നിവാരണം,പഠനോൽമപന്നങ്ങളുടെ സമർപ്പണം,രക്ഷാകർതൃ മീറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.