വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഐ.ടി. ക്ലബ്ബ് വിജയകരമായി പ്രവർത്തിക്കുന്നു

പ്രീ പ്രൈമറി ക്ലാസ് മുതൽ 4 ാം ക്ലാസ് വരെയുളള മുഴുവൻ കുട്ടികൾക്കും 2016 ാം വർഷം മുതൽ ആഴ്ചയിൽ രണ്ടു പിരീ‍‍ഡ് കംപ്യൂട്ടർ പഠനത്തിന് അവസരം നൽകുന്നു.

കംപ്യൂട്ടർ പഠനം
കംപ്യൂട്ടർ പഠനം

നാലാം ക്ലാസ് വിജയിച്ച് പുറത്തു പോകുന്ന ഒരു വിദ്യാർത്ഥി സ്വന്തമായി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പ്രാപ്തനാകുന്നു.

ഇതിനായി 16 കംപ്യൂട്ടർ അടങ്ങിയ ഒരു I T ലാബ് സജ്ജീകരിച്ച് ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി കൊണ്ടിരിക്കുന്നു.