വി എൽ പി എസ് പുതുശ്ശേരിക്കടവ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ മികച്ച രീതിയിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബിനു കീഴിൽ ലഘു പരീക്ഷണങ്ങൾ,ആൽബം തയ്യാറാക്കൽ,സയൻസ് എക്സിബിഷൻ,ശാസ്ത്രമേള എന്നിവ സംഘടിപ്പിക്കുന്നു.ക്ലബിൽ ഒരു അധ്യാപക പ്രതിനിധിയും മറ്റുള്ളവർ വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്നതാണ്.