സഹായം Reading Problems? Click here


ജി എൽ പി എസ് മരക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(15321 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് മരക്കടവ്
15321.JPG
സ്ഥിതിവിവരക്കണക്ക്
വിലാസം
മരക്കടവ്

ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579
,
കബനിഗിരി പി.ഒ.
,
673579
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936 234852
ഇമെയിൽglpsmarakkadavu@gmai.com
കോഡുകൾ
സ്കൂൾ കോഡ്15321 (സമേതം)
യുഡൈസ് കോഡ്32030200312
വിക്കിഡാറ്റQ64522300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബീന .ആർ
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്മിത്ര
അവസാനം തിരുത്തിയത്
20-06-202215321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മരക്കടവ്. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് ഒരേക്കർ പത്തു സെനറ്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

*Nerkazhcha.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ എൻ. ജെ. ജോൺ
  2. ശ്രീ ജോസ്
  3. ശ്രീ ചന്ദ്രശേഖരൻ നായർ
  4. ശ്രീ ടി പി മൊയ്തീൻ കോയ
  5. ശ്രീ പി ശ്രീധരൻ
  6. ശ്രീ നാരായണൻ നായർ
  7. ശ്രീമതി സുലൈഖ
  8. ശ്രീ മോഹന പൈ
  9. ശ്രീ ബി രവി
  10. ശ്രീമതി ശ്യാമള
  11. ശ്രീമതി കസ്തൂരി ഭായ്
  12. ശ്രീമതി ഫിലോമിന
  13. ശ്രീ ഭാസി കൈക്കുത്തനാൽ

14.മാത്യു എം ടി

15.ലൂസീ,അബ്രഹമ്

16,അൽഫൊൻസ പി,ജെ

ഇപ്പോളുള്ള അധ്യാപകർ

1.ഷബീന ആർ

2.ശ്രീജ രാജു

3.ബിന്ദു സേവ്യർ

4.ചിഞ്ചു എം കെ

നേട്ടങ്ങൾ

മുള്ളൻ കൊല്ലി പഞ്ചായത്തിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്, മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും കല പ്രതിഭകളുമാണ്. മുള്ളൻകൊള്ളി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .

ലക്‌ഷ്യം

ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെ മറ്റുചിഞ്ചു എം കെ ചിഞ്ചു എം കെ ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം .

പൂർവ  വിദ്യാർത്ഥികൾ

  1. കായികതാരം ശ്രീമതി ബോബി അലോഷ്യസ്
  2. ഗായിക ശ്രീമതി മിഥില മൈക്കിൾ
  3. കായികതാരം നിത്യ ഐ പി

വഴികാട്ടി

  • കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം.
  • കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരക്കടവ്&oldid=1813446" എന്ന താളിൽനിന്ന് ശേഖരിച്ചത്