സഹായം Reading Problems? Click here

മാതൃകാതാളും

ജി എൽ പി എസ് മാളിക

Schoolwiki സംരംഭത്തിൽ നിന്ന്
(15328 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് മാളിക
15328 1.jpeg
വിലാസം
മാളിക

അമ്പലവയൽ പി.ഒ.
,
673593
സ്ഥാപിതം22 - 09 - 1981
വിവരങ്ങൾ
ഫോൺ04936 260166
ഇമെയിൽmalikaglps166@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15328 (സമേതം)
യുഡൈസ് കോഡ്32030200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി.വി.എം
പി.ടി.എ. പ്രസിഡണ്ട്സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജോസ് ന
അവസാനം തിരുത്തിയത്
01-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാളിക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മാളിക. ഇവിടെ 46 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം ആകെ 83 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1981

ചരിത്രം

ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. 2.15 സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
  2. കമ്പ്യൂട്ടർ പഠത്തിനായി 9 ലാപ്ടോപ്പുകളുണ്ട്.
  3. നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. P J ANTONY NATIONAL AWARD HOLDER 2002
  2. ROSAMMA STATE AWARD WINNER 2014
  3. ABDUL VAHHAB
  4. ANNAMMA M A
  5. JASSI THOMAS
  6. GRASSY

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. MUHAMMED THEKKENKOLLY (BSF) FIRST STUDENT IN THE SCHOOL.

ചിത്രശാല

വഴികാട്ടി

  • FROM AMBALAVAYAL BUS STAND 3 കി.മി അകലം.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മാളിക&oldid=1554592" എന്ന താളിൽനിന്ന് ശേഖരിച്ചത്