എസ് എൻ എ എൽ പി എസ് നാരായണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(15334 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ് എൻ എ എൽ പി എസ് നാരായണപുരം
15334.jpeg
വിലാസം
നാരായണപുര്ം

മൂടക്കൊല്ലി പി.ഒ.
,
673592
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04936 229223
ഇമെയിൽhmnarayanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്15334 (സമേതം)
യുഡൈസ് കോഡ്32030201301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ
പി.ടി.എ. പ്രസിഡണ്ട്ഷിബുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിപിന
അവസാനം തിരുത്തിയത്
11-03-2024Anumolkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുടക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് നാരായണപുരം . ഇവിടെ 33 ആൺ കുട്ടികളും 29പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1983- ൽ മൂടക്കൊല്ലി നാരായണപുരം എന്ന സ്ഥലത്ത് 2633- ാം നന്പർ എസ് എൻ ഡി പി ശാഖായോഗത്തിൻെറ മാനോജ്മെൻറിൻെറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യമാനേജർ ശ്രീ എം.എസ്.നാരായണൻ അവറുകൾ ആയിരുന്നു.തുടർച്ചയായി 28 വർഷക്കാലം അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.പിന്നീട് ശ്രീ.കെ എസ് നാരായണൻ,നിലവിൽ ശ്രീ എംകെ ബാബു മാനേജർ.തുടക്കത്തിലെ പ്രധാനാധ്യാപകൻ ശ്രീ.എൻ എൻ.ബാബുവും,പിന്നീട് 26 വർഷത്തോളംശ്രീ എം ആർ രവീന്ദ്രനും ഇപ്പോൾ (01/04/2016)ശ്രീ.വി കെ രാജനുമാണ്.

ഭൗതികസൗകര്യങ്ങൾ

സ്ഥലം -1.55ഏക്കർ കെട്ടിടം-രണ്ട് പ്രധാനകെട്ടിടങ്ങൾ( ക്ലാസ് മുറികൾ-ആറ്,ഓഫീസ് റൂം ഒന്ന്) കഞ്ഞിപ്പുര-ഒന്ന് സ്റ്റേർ റൂം -ഒന്ന് മൂത്രപ്പുര-മൂന്ന് യൂണിറ്റ് ടോയ് ലറ്റ്-രണ്ട് കുടിവെള്ളം-പൈപ്പ് കണക്ഷൻ കളിസ്ഥലം-ഒന്ന് കുട്ടികളുടെ പാർക്ക് ഒന്ന് ലൈബ്രറി ബുക്ക്സ്1497


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  • എൻ എൻ ബാബു
  • എം ആർ.രവീന്ദ്രൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ശശിധരൻ
  2. സി ആർ.സുരേഷ്കുമാർ
  3. ശിവരാജൻ
  4. കെ റ്റി ശശി
  5. വി ജി രാജൻ
  6. സുലോചന സി എ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷീന.സി.റ്റി
  2. ശ്രീജിത്ത്
  3. അഞ്ജു.കെ.എസ്സ്
  4. സതീഷ് ശിവരാജൻ

വഴികാട്ടി

  • മുടക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Loading map...