ജി എൽ പി എസ് മെച്ചന

Schoolwiki സംരംഭത്തിൽ നിന്ന്
(15210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് മെച്ചന
15210 2.jpg
വിലാസം
മെച്ചന

മെച്ചന
,
കോട്ടത്തറ പി.ഒ.
,
673122
സ്ഥാപിതം25 - 4 - 1998
വിവരങ്ങൾ
ഫോൺ04936 273095
ഇമെയിൽglpsmechana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15210 (സമേതം)
യുഡൈസ് കോഡ്32030300306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടത്തറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്മുജ കെ എ
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് കുമാർ പി എ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത്ര വിജയൻ
അവസാനം തിരുത്തിയത്
14-03-202415210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ മെച്ചന എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മെച്ചന . ഇവിടെ 35 ആൺ കുട്ടികളും 33 പെൺകുട്ടികളും അടക്കം 68 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

മെച്ചന പ്രദേശത്തിന്റെ ചരിത്രം

തെക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പേരാമ്പ്ര ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻമാരുടെയും കൂത്താളി നായൻമാരുടെയും ജൻമ പ്രദേശങ്ങളായിരുന്നു. പള്ളിക്കുന്ന് ഭാഗം കൂത്താളി നായൻമാർക്കും കോട്ടത്തറ, മെച്ചന, വെണ്ണിയോട്, തെക്കും തറ തുടങ്ങിയ പ്രദേശങ്ങൾ അവിഞ്ഞാട്ട് നായൻമാർക്കും ജൻമാവകാശം ഉള്ളതായിരുന്നു. ഇവിടങ്ങളിൽ സ്ഥലത്തിന്റെ പാട്ടം പിരിക്കുന്നതും അതാത് സ്ഥലത്ത് ജൻമാവകാശം ഉള്ളവരായിരുന്നു.കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

- 92 cent സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര്
1 അമ്മുജ കെ എ ഹെഡ്മിസ്ട്രസ്സ്
2 ഈശ്വരൻ പി എൽ പി എസ് എ
3 അരുൺ പ്രകാശ് എ ജെ എൽ പി എസ് എ
4 സരിത പി ബി എൽ പി എസ് എ
arun prakash a j

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മെച്ചന അങ്ങാടിയിൽ നിന്നും 1 കി.മി അകലം

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മെച്ചന&oldid=2227554" എന്ന താളിൽനിന്ന് ശേഖരിച്ചത്