സഹായം Reading Problems? Click here


ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ
സ്കൂൾ ചിത്രം
സ്ഥാപിതം 26-05-1928
സ്കൂൾ കോഡ് 15027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കല്പറ്റ
സ്കൂൾ വിലാസം കല്പറ്റ പി.ഒ,
വയനാട്
പിൻ കോഡ് 673 121
സ്കൂൾ ഫോൺ 0496-204082
സ്കൂൾ ഇമെയിൽ gvhsskalpetta@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhsskalpetta.arividam.org/
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വയനാട് ‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി സ്കൂൾ
യു. പി. സ്കൂൾ
ഹൈസ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1038
പെൺ കുട്ടികളുടെ എണ്ണം 536
വിദ്യാർത്ഥികളുടെ എണ്ണം 482
അദ്ധ്യാപകരുടെ എണ്ണം 43
പ്രിൻസിപ്പൽ സജിവന്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഗീതാബായി
പി.ടി.ഏ. പ്രസിഡണ്ട് പി.വി.ചന്ദ്രൻ
02/ 09/ 2018 ന് Arshadneenali
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

മുണ്ടേരി ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ തയ്യാറായിവരുന്നു. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്. എസ്.
  • സ്റ്റുഡന്റ് പോലീസ്

2010 വർഷത്തിൽ ആരംഭം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മാതൃകാപരമായി പ്രവർത്തിക്കുന്നു.

  • ജെ. ആർ. സി.
  • ക്ലാസ് മാഗസിൻ.

റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ‍ ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1928 - പിഷാരടി
19 - (വിവരം ലഭ്യമല്ല)
1930- ചന്തു മാസ്റ്റർ
1929 - 41 ഇട്ട്യര് പുണ്യാര്
1941 - 42 ചാപ്പുണ്ണി മാസ്ററർ
1942 - 51 -നമ്പ്യാര്
1951 - 55 ദാമോദരൻ നമ്പ്യാർ
1955- 58 കുഞ്ഞിക്കണ്ണൻ നമ്പ്യാർ
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 രാജൻ പി. കെ
2005 - 06 അർ. എം. ഭസ്കരൻ
2004- 05 എ. ഹുസൈൻ
2009 - ഏലിയാമ്മ ജോസഫ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.വിഎച്ച്എസ്എസ്_കൽപ്പറ്റ&oldid=512257" എന്ന താളിൽനിന്നു ശേഖരിച്ചത്