സഹായം Reading Problems? Click here


ദേവീവിലാസം എച്ച് എസ് വേലിയമ്പം

Schoolwiki സംരംഭത്തിൽ നിന്ന്
(15039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദേവീവിലാസം എച്ച് എസ് വേലിയമ്പം
15039.jpg
വിലാസം
ദേവിവിലാസം ഹയർസെക്കൻഡറി സ്കൂൾ വേലിയമ്പം
വേലിയമ്പം പി.ഒ
വയനാട്

പുൽപ്പള്ളി
,
673579
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04936240688
ഇമെയിൽdvhsveliyambam@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലസുൽത്താൻബത്തേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം210
പെൺകുട്ടികളുടെ എണ്ണം268
വിദ്യാർത്ഥികളുടെ എണ്ണം478
അദ്ധ്യാപകരുടെ എണ്ണം23
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു തോമസ്
പ്രധാന അദ്ധ്യാപകൻകെ ജി രതീഷ് കുമാർ
പി.ടി.ഏ. പ്രസിഡണ്ട്ധർമ്മൻ കണ്ടാമല
അവസാനം തിരുത്തിയത്
18-12-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ചരിത്രസ്മൃ‍തികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കൂൾ 1939 ൽ ഒരു കുടിപ്പള്ളിക്കൂടം എന്നനിലയിലാണ് ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന് ശ്രി വെളളിമൂപ്പൻ എന്നിവർ ആദ്യകാല മാനേജർമാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായർ വിദ്യാലയത്തിന്റെ കാര്യദർശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളി ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ൽ വൊക്കേഷണൽഹയർ സെക്കഡറിയായും പുരോഗതി നേടി

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായി ഉണ്ട്. ഏഴ് കെട്ടിടങ്ങളിലായി ക്ലാസ്സ്30 മുറികൾകിടക്കുന്നു ട്രൈബൽ വിഭാഗത്തിനായി സ്കൂളിനടുത്തായി പെൺകുട്ടികളുടെ ഹോസ്ററൽ സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടർ സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആദ്യകാല മാനേജർ ശ്രികാപ്പിമൂപ്പൻ,ശ്രിവെളളിമൂപ്പൻ എന്നിവർക്കുശേഷം ശ്രി മാധവൻ ‍നായർ മാനേജരായി 1952മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1945മുതൽ 1949വരെ ശ്രീ. പി.മാധവൻ നായർ
949മുതൽ1968വരെ ശ്രീ. പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
1968മുതൽ1982വരെ ശ്രീ. കെ.എം. കൃഷ്ണൻ മാസ്റ്റർ
1968മുതൽ1982വരെ കെ.വി പൗലോസ് മാസ്റ്റർ
1982മുതൽ1996 വരെ ശ്രീ. കെ.വി പൗലോസ് മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എം ഭാരതി,പി.എ തങ്കച്ചന്,അനീഷ്ഐസക്ക്,വി.എം രാജഗേപാലൻ.വി എം കൃഷ്ണവേണി, കെ.പി.ജോയി ,സാബുമാത്യ‍ എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാർഥികളാണ്. വിദേശത്തും, സ്വദേശത്തുമായി ഉന്നതനിലയിൽ ജേലിചെയ്യുന്ന ധാരാളം പേര് ഈസ്ഥാപനത്തിൽ നിന്നും പഠനം ചെയ്തവരാണ്

വഴികാട്ടി

Loading map...