ദേവീവിലാസം എച്ച് എസ് വേലിയമ്പം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി സ്കൂൾതല  ശില്പശാല നടത്തി . എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. സ്കൂൾതല ശില്പശാലയിലെ വിവിധ മത്സരഇനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ സൃഷ്ടികൾ സബ്ജില്ലാ ശില്പശാലയിലേക്ക് അയച്ചു കൊടുത്തു. സബ്ജില്ലാ ശില്പശാലയിൽ നിന്നും നാടൻപാട്ട് മത്സരയിനത്തിൽ ഗോപിക കെ സ് (എട്ടാം തരം) നെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. ജില്ലാതല മത്സരം ഫെബ്രുവരി 18-ാം തിയതി നടത്തപ്പെട്ടു.