ദേവീവിലാസം എച്ച് എസ് വേലിയമ്പം/ഗ്രന്ഥശാല
DVVHSS, വേലിയമ്പം സ്കൂൾ ലൈബ്രറിയിൽ SSA ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 1200ൽ പരം, പുസ്തകങ്ങളും, കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ നൽകിയ 500ൽ പരം പുസ്തകങ്ങളും ഉണ്ട്. ബാലസാഹിത്യം, ശാസ്ത്ര ഗണിത ശാഖകൾ എന്നിങ്ങനെ വായനയുടെ എല്ലാ മേഖലയിൽ ഉൾപ്പെട്ട പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. എല്ലാ ക്ലാസ്സുകാർക്കും ആഴ്ചയിൽ ഒരു ലൈബ്രറി പിരീഡ് അനുവദിക്കുകയും ആ പിരീഡിൽ ലൈബ്രറി വായനക്കായി സമയം അനുവദിക്കുകയും ചെയ്യുന്നു. ഓരോ വിഭാഗത്തിനും (LP,UP,HS) ഉപയുക്തമാകുന്ന തരത്തിലാണ് ലൈബ്രറി ക്ലാസ്സുകൾ സംവിധാനം ചെയ്‌തിരിക്കുന്നത്. റീന ടീച്ചറിനാണ് ലൈബ്രറിയുടെ ചാർജ് നല്കിയിരിക്കുന്നു.