ദേവീവിലാസം എച്ച് എസ് വേലിയമ്പം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വയനാട് ‍ജില്ലയിലെ വയനാട് വിദ്യാഭ്യാസ ‍‍ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ പുല്പള്ളിയിൽ നിന്ന് 4 കിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയം.

ദേവീവിലാസം എച്ച് എസ് വേലിയമ്പം
വിലാസം
വേലിയമ്പം

വേലിയമ്പം പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04936 240688
ഇമെയിൽdvhsveliyambam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15039 (സമേതം)
വി എച്ച് എസ് എസ് കോഡ്912007
യുഡൈസ് കോഡ്32030201103
വിക്കിഡാറ്റQ64522103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുല്പള്ളി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ546
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ35
പെൺകുട്ടികൾ68
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻ1
പി.ടി.എ. പ്രസിഡണ്ട്സാബു കെ.മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജീൻസിജോർജ്
അവസാനം തിരുത്തിയത്
07-10-2024Divyasreeni
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രസ്മൃ‍തികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായി ഉണ്ട്. കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആദ്യകാല മാനേജർ ശ്രി കാപ്പിമൂപ്പൻ, ശ്രി വെളളിമൂപ്പൻ എന്നിവർക്കു ശേഷം കൂടുതൽ അറിയാൻ...

പി.ടി.എ.

വേലിയമ്പം സ്കൂളിന്റെ പി.ടി.എ. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ വർഷം പേര്
1 1945 മുതൽ 1949 വരെ ശ്രീ. പി.മാധവൻ നായർ
2 1949 മുതൽ 1968 വരെ ശ്രീ. പി.വി.കുഞ്ഞിക്കണ്ണൻ
3 1968 മുതൽ 1982 വരെ ശ്രീ. കെ.എം. കൃഷ്ണൻ
4 1982 മുതൽ 1996 വരെ ശ്രീ. കെ.വി പൗലോസ്
5 1996 മുതൽ 2014 വരെ ശ്രീ. വി.‍ഡിി. സാബു
6 2014 മുതൽ 2017 വരെ ശ്രീ. കെ. സി. ജോയി
7 2017 മുതൽ ശ്രീ. കെ.ജി. രതീഷ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കൂടുതൽ വായിക്കാൻ...

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുൽപ്പള്ളിയിൽ നിന്നും താഴെയങ്ങാടി, മരകാവ് വഴി വേലിയമ്പം 4 കി.മീ.
  • പുൽപ്പള്ളിയിൽ നിന്നും ആനപ്പാറ, മരകാവ് വഴി വേലിയമ്പം 4 കി.മീ.
  • പുൽപ്പള്ളിയിൽ നിന്നും ആനപ്പാറ, ഷെഡ്, ഭൂതാനം വഴി വേലിയമ്പം 4 കി.മീ.
  • കേണിച്ചിറയിൽ നിന്നും നടവയൽ, വലത്തോട്ട് തിരി‍‍ഞ്ഞ് നെയ്ക്കുപ്പ വഴി 10 കി.മീ.
  • പനമരം - പുൽപ്പള്ളി റൂട്ടിൽ നടവയലിൽ നിന്നും ഇടത്തോട്ട് തിരി‍‍ഞ്ഞ് നെയ്ക്കുപ്പ വഴി 12 കി.മീ.
  • മാനന്തവാടി - പുൽപ്പള്ളി റൂട്ടിൽ പയ്യമ്പള്ളിയിൽ നിന്നും ഷെഡ്, ഭൂതാനം വഴി 22 കി.മീ.