ദേവീവിലാസം എച്ച് എസ് വേലിയമ്പം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

Scout&Guides ൽ നമ്മുടെ സ്കൂളിലെ ഒരു unit ൽ 18 കുട്ടികൾ അംഗങ്ങളാണ്. 6-ാം ക്ലാസിൽ നിന്നാണ് കുട്ടികളെ Guids-ൽ അംഗങ്ങളാക്കുന്നത്. ഇപ്പോൾ 10-ാം ക്ലാസിൽ പഠിക്കുന്ന Gifty M S രാജ്യ പുരസ്ക്കാറിന് അർഹയായി. 9-ാം ക്ലാസ്സിൽ പഠിക്കുന്ന 3 കുട്ടികൾ രാജ്യ പുരസ്കാർ എഴുതാൻ തയ്യാറായി നിൽക്കുന്നു. മറ്റു കുട്ടികൾ ദ്വിതീയ സോപാൻ വരെ എത്തി നിൽക്കുന്നവരുമാണ്. എല്ലാവർഷവും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വച്ച് ത്രി ദ്വിന ക്യാമ്പുകൾ സങ്കെടുപ്പിക്കാറുണ്ട്. ക്യാമ്പുകളിൽ കുട്ടികൾ അവരുടെ കലാ കായിക പ്രവർത്തനങ്ങളും, Guide syllabus ലെ പ്രവർത്തനങ്ങളായ First Aid, Hike കളിലും കുട്ടികൾ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. തങ്ങളുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ ധാരണ നേടാൻ ഹൈക്കുകൾ വളരെ ഉപകാരപ്പെടുന്നു. നിത്യജീവിതവുമായി ബണ്ഡപ്പെട്ട് ധാരാളം Knot കൾ അവർക്ക് ചെയ്യാൻ സാധിക്കും ഉദാഹരണമായി - ജീവൻ രക്ഷാ കുടുക്ക്, ഫയർമാൻ ചെയർ നോട്ട്,etc. കൂടാതെ മാപ്പ് റി സിംഗ്, സാങ്കേതിക ചിഹ്നങ്ങൾ, പാചകം,camp crafts എന്നീ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാക്കുന്നു.