ദേവീവിലാസം എച്ച് എസ് വേലിയമ്പം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
We learn to serve എന്ന ആപ്ത വാക്യത്തിന്റെ അന്ത:സത്ത ഉൾകൊണ്ടു കൊണ്ട് DVHS വേലിയമ്പത്തിന്റെ അഭിമാനമായി SPC യൂണിറ്റ് പ്രവർത്തിക്കുന്നു. അച്ചടക്കം, വിനയം, സത്യസന്ധത, ക്ഷമ തുടങ്ങിയ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തി അവരെ കുടുംബത്തിനും രാജ്യത്തിനും ലോകത്തിനും വേണ്ടി വളർത്തിയെടുക്കുന്ന യഞ്ജമാണ് SPC യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്. 44 കുട്ടികൾ അംഗങ്ങളായുള്ള ഈ യൂണിറ്റിൽ CPOആയി സിജിത്ത് പി. വി. യും ACPO ആയി റ്റെസി പി. റ്റി. യും നേതൃത്വം നൽകുന്നു.