ദേവീവിലാസം എച്ച് എസ് വേലിയമ്പം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന കെ എം ഭാരതി, പി.എ തങ്കച്ചൻ, അനീഷ് ഐസക്ക്, വി.എം രാജഗേപാലൻ വി. എം. കൃഷ്ണവേണി, കെ.പി. ജോയി, സാബു മാത്യു എന്നിവർ ഈ വിദ്യാലയത്തിൽ പഠനം ചെയ്ത വിദ്യാർഥികളാണ്. വിദേശത്തും, സ്വദേശത്തുമായി ഉന്നതനിലയിൽ ജേലിചെയ്യുന്ന ധാരാളം പേർ ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കിയവരാണ്.