എസ് എ എൽ പി എസ് തരിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് തരിയോട് , ബൈബിൾ ലാന്റ് പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | hmsalpthariode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15227 (സമേതം) |
യുഡൈസ് കോഡ് | 32030300811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തരിയോട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ ദേവസ്യ |
പി.ടി.എ. പ്രസിഡണ്ട് | ബെന്നിമാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭശശി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പത്താംമൈൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആൺ കുട്ടികളും 38പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ നേതൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളോടുകൂടിയ ഒരു കെട്ടിടവും ഓഫീസ് കെട്ടിടവും അടുക്കളയും മൂന്ന് ടോയ് ലറ്റ് ബ്ലോക്കുകളും സ്റ്റേജൂം ഉണ്ട്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ആരോഗ്യ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഔഷധ സസ്യ പരിപാലനം.
- നന്മ ബക്കറ്റ്.
- വായനാ മൂല.
- എഴുത്തു കൂട്ടം വായനാക്കൂട്ടം.
- എൽ എസ് എസ് കോച്ചിംഗ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | റ്റി കറുപ്പൻ |
2 | അച്ചുതൻ നായർ |
3 | എ കുഞ്ഞിരാമൻ നമ്പ്യാർ |
4 | കെ കെ നാരായണൻ |
5 | എ ശ്രീധരൻ നായർ |
6 | കെ വി കുഞ്ഞിരാമൻ |
7 | കെ വിശ്വനാഥൻ നായർ |
8 | ടി പി ശിവശങ്കരൻ നായർ |
9 | എം ഗോവിന്ദൻ |
10 | കെ പത്മാവതി |
11 | കെ ഗോപാലക്കുറുപ്പ് |
12 | കെ ബാലൻ |
13 | എൻ ദിനകരൻ |
14 | കെ വേലായുധൻ |
15 | സി വാസു |
16 | എം താമി |
17 | എം എ കുട്ടൻ |
18 | ടി ബാലകൃഷ്ണ വാര്യർ |
19 | കെ വി രാഘവൻ |
20 | കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ |
21 | എൽ അബ്ജുള്ളക്കുട്ടി |
22 | പി ജെ ഭവാനി |
23 | തെരേസ ഡിസിൽവ |
24 | കെ മാധവൻ |
25 | ഫക്റുദ്ദീൻ |
26 | പി വേലായുധൻ |
27 | പി സതി |
28 | വി പി അമ്മദ് |
29 | പി വീരാൻ കുട്ടി |
30 | സുമതി കെ കെ |
31 | കെ ജി പുരുഷോത്തമൻ |
32 | കെ എസ് ജാൻസി ഭായ് |
33 | കെ ആർ സരസ്വതിയമ്മ |
34 | ജെ വിജയമ്മ |
35 | വി ജഗതമ്മ |
36 | കെ പി അഗസ്ത്യൻ |
37 | എം റ്റി ഏലി |
38 | ശാന്തമ്മ ചെറിയാൻ |
39 | കെ ആർ എലിസബത്ത് |
40 | വി ജി മണിയമ്മ |
41 | ഭാഗീരഥി പി കെ |
42 | അശോക് കുമാർ കെ |
43 | പി സേതു മാധവൻ |
44 | റ്റി പി ഷൈലജ |
45 | റ്റി കെ വനജ |
46 | ഇ കെ സുരേഷ് |
47 | ആർ മണിലാൽ |
48 | എൻ വി ശിവരാജൻ |
49 | കെ പി ഭാർഗവൻ |
50 | കെ രമേഷ് കുമാർ |
51 | പി പി തോമസ് |
52 | സി ജോസ് |
53 | പി പി ധനഞ്ജയൻ |
54 | കെ പി ലക്ഷമണൻ |
55 | എൻ ചന്ദ്രശേഖരൻ |
56 | പി കെ സൗദാമിനി |
57 | ജയശ്രീ എം ബി |
58 | ഷേർളി ജോർജ് |
59 | സജിത്ത് കുമാർ |
60 | വി കെ മുരളീധരൻ |
61 | എം ഗണേഷ് |
62 | എം എ വിലാസിനി |
63 | ബെസ്റ്റി എ ടോം |
64 | എം ജെ ഷീജ |
65 | എൻ വി കരുണാകരൻ |
66 | ആർ എൻ ഷൈജി |
67 | അശ്വതി എൻ |
68 | ദിവ്യ അഗസ്റ്റ്യൻ |
69 | കെ ശ്രീലത |
70 | അനുമോൻ കെ സി |
71 | എം ഇ അനിത |
72 | ഷിജി പി ജി |
73 | ബിന്ദുക്കുട്ടിയമ്മ എം പി |
74 | പ്രഷീത വർഗീസ് |
75 | ജിജേഷ് പി ഡി |
നേട്ടങ്ങൾ
011 - 12
തരിയോട് പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയം ആയി തെരെഞ്ഞെടുക്കപ്പെട്ടു കുടുതൽ വായിക്കാം
മാനേജർ
-
Sri M J Vijayapadman
നിലവിലുള്ള അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക | ക്ലാസ് | ചി |
---|---|---|---|---|
1 | നിഷ ദേവസ്യ | ഹെഡ് മിസ്ട്രസ് | ഒന്ന് | ![]() |
2 | ![]() | |||
3 | | ![]() | ||
4 | രജിന രാമചന്ദ്രൻ | ടീച്ചർ | നാല് | ![]() |
പി ടി എ എക്സിക്യുട്ടീവ് 2021-22
ക്ര ന | പേര് | സ്ഥാനം |
---|---|---|
1 | ബെന്നി മാത്യു | പ്രസിഡണ്ട് |
2 | ജോസ്ന സനീജ് | എം പി ടി എ പ്രസിഡണ്ട് |
3 | വത്സ | അംഗം |
4 | ഗ്രീഷ്മ | അംഗം |
5 | അഖില | അംഗം |
6 | ജിൻസി | അംഗം |
7 | തങ്കമ്മ | അംഗം |
8 | റെജി ജോസഫ് | അംഗം |
9 | സിന്ധു | അംഗം |
10 | ചിന്നു | അംഗം |
11 | ശോഭ | അംഗം |
12 | അനുമോൾ | അംഗം |
13 | നിമിഷ | അംഗം |
ചിത്രശാല
- ക്ലാസ് മുറികൾ
-
ക്ലാസ് റൂം
-
-
padanolsavam
-
swing
-
Joyal Anto Gejo RAAquiz Vythri sub 2nd prize
-
vidhyakiranam inauguration
-
ശാസ്ത്രദിനാചരണം
-
ആസ്പിരേഷൻപ്രോഗ്രാം
-
-
-
-
-
ullasaganitham silpasala
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
LSS വിജയികൾ



ഓരോ വർഷവും LSS നേടിയവർ
ഗവേഷണാത്മക പ്രവർത്തനങ്ങൾ
മുപ്പതു നിമിഷം
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. കൂടുതലറിയാം
ഗോത്ര സൗഹൃദ വിദ്യാലയം /കൊഴിഞ്ഞു പോക്കില്ലാ വിദ്യാലയം
ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.കൂടുതലറിയാം
ബാഗ് ഫ്രീ സ്കൂൾ
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . കൂടുതലറിയാം
വീ ക്യാൻ ഇംഗ്ലീഷ്
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി. കൂടുതലറിയാം
ശിശുസൗഹൃദ വിദ്യാലയം
40% പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കില്ലാതെ വിദ്യാലയത്തിൽ എത്തുന്നത് ശിശു സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉള്ളത് കൊണ്ടാണ്. കൂടുതലറിയാം
വിദ്യാലയം വാർത്തകളിലൂടെ
![]() |
![]() |
![]() |
![]() |
---|---|---|---|
![]() |
![]() |
വിദ്യാലയത്തക്കുറിച്ച് ചാനലുകളിൽ വന്ന ചില വാർത്തകളിലൂടെ.....
- ബാഗും വേണ്ട ബുക്കും വേണ്ട; സംസ്ഥാനത്തെ ആദ്യത്തെ ബാഗ്ഫ്രീ സ്‌കൂളായി തരിയോട് എസ്എഎൽപി
https://www.youtube.com/watch?v=kU8kJxlfOKw&feature=youtu.be
വഴികാട്ടി
- കല്പറ്റ പടിഞ്ഞാറത്തറ റോഡിൽ എച്ച് എസ് ജംഗഷനിൽ നിന്നും തിരിഞ്ഞ് 2 KM
- തരിയോട് 10-ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
- പടിഞ്ഞാറത്തറ റോഡിൽ സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15227
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ