എസ് എ എൽ പി എസ് തരിയോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2011 - 12

തരിയോട് പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയം ആയി തെരെ‍ഞ്ഞെടുക്കപ്പെട്ടു

2014 -15

ബെസ്റ്റ് പി ടി ​എ അവാർഡ് വൈത്തിരി സബ് ജില്ല കരസ്ഥമാക്കി

2015 -16

മികവുൽസവം വൈത്തിരി സബ് ജില്ലാ രണ്ടാം സ്ഥാനം നേടി

2018 - 19

സർഗ വിദ്യാലയം വയനാട് ജില്ല നിന്നും തെരെഞ്ഞടുക്കപ്പെട്ടു.

2020- 21

ഹരിത ഓഫീസ് അംഗീകാരം

നല്ല പാഠം പുരസ്കാരം
ഹരിത ഓഫീസ് പുരസ്കാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം