എസ് എ എൽ പി എസ് തരിയോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളോടുകൂടിയ ഒരു കെട്ടിടവും ഓഫീസ് കെട്ടിടവും അടുക്കളയും മൂന്ന് ടോയ് ലറ്റ് ബ്ലോക്കുകളും സ്റ്റേ‍ജൂം ഉണ്ട്. കൂടാതെ കിണർ, ടാങ്ക്, വാഷ് ബേസിൻ, ഗ്രൗണ്ട്, വള്ളിക്കുടിൽ, ഗ്രീൻ ക്ലാസ് റുമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 5 കംപ്യുട്ടറുകളും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്രമീകരിച്ചിരിക്കുന്നു.മുന്ന് പ്രോജക്ടറുകളും ഉണ്ട്. രണ്ട് ക്ലാസ് മുറികളിൽ പ്രോജക്രടറുകൾ ക്ലാസ് മുറികളിൽ മൗണ്ട് ചെയ്തിരിക്കുന്നു. ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ BALA യായി ക്രമീകരിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ ഇരുന്ന് വായിക്കാനായി ചുമരിനോട് ചേർന്ന് ‍ഡസ്കുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ളം ക്ലാസ് മുറികളിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ജൈവവൈവിധ്യ പാർക്കും ഉണ്ട്.