എസ് എ എൽ പി എസ് തരിയോട്/ എഴുത്തു കൂട്ടം വായനാക്കൂട്ടം.
വായനയിലൂടെ ആർജിച്ചെടുത്ത ഭാഷാ മികവ് ഉപയോഗിച്ച് കുട്ടികൾസ്വതന്ത്ര രചന നടത്തുകയും സ്വതന്ത്രമായി വികസിപ്പിക്കുകയും ചെയ്ത പാഠപുസ്തകങ്ങളാണ് ഞങ്ങൾ രചിക്കുന്നു; ഞങ്ങൾ മുന്നേറുന്നു എന്ന പഠന പ്രവർത്തനത്തിൽ നടത്തിയത്. കൊച്ചുകൊച്ചു ആശയങ്ങൾ രേഖപ്പെടുത്തി ആവശ്യമായ ചിത്രങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ വരച്ചു ചേർത്തു കുട്ടികൾ തയ്യാറാക്കിയ കൊച്ചു പാഠപുസ്തകങ്ങൾ. ഈ പ്രവർത്തനമികവ് 2017 സർഗ്ഗ വിദ്യാലയങ്ങളുടെ ലിസ്റ്റിൽ വയനാട് ജില്ലയിൽ ഇടം നേടി.