എസ് എ എൽ പി എസ് തരിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രതിമാസ സർഗവേള മീറ്റിങ്ങുകൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കുട്ടികൾ ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായും സ്വയമേവയും പരിശീലിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു.