സഹായം Reading Problems? Click here


ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി
15232@1jpg.jpeg
വിലാസം
ചിത്രഗിരി

ചിത്രഗിരി
,
ചെല്ലങ്കോട് പി.ഒ.
,
673581
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽmplpsgd@gmail.com
കോഡുകൾ
സ്കൂൾ കോഡ്15232 (സമേതം)
യുഡൈസ് കോഡ്32030301103
വിക്കിഡാറ്റQ64522468
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മൂപ്പൈനാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലസുബ്രഹ്മണ്യൻ.ഇ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്. പി. എ
എം.പി.ടി.എ. പ്രസിഡണ്ട്ഫാരിസ
അവസാനം തിരുത്തിയത്
23-06-2022Sujith1986


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


20220125 101324.jpg

വയനാട് ജില്ലയിലെ വെെത്തിരി ഉപജില്ലയിൽ 'ചിത്രഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി . ഇവിടെ 48 ആൺ കുട്ടികളും 36 പെൺകുട്ടികളും അടക്കം 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

20220125 101312.jpg

ചരിത്രം

മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി പ്രദേശത്തെ ഒരു പൊതു വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ ചിത്രഗിരി .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 52 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ.മാട്ടേൽ തോമസ്
20210915 100649.jpg
2 ശ്രീ. ഫ്രാൻസിസ് മാസ്റ്റർ
ഫ്രാൻസിസ് .jpg
3 ശ്രീ.ചേക്ക‍ുമാസ്റ്റർ
20220125 101533.jpg
4 ശ്രീ.രാമക്യഷ്ണൻ മാസ്റ്റർ
5 ശ്രീമതി. പി.ആർ.ഉഷ
  1. സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ പേര് വർഷം
1 കെ.മാധവൻ
2 പി.കെ. കമലാക്ഷി.
3 കെ.അഹമ്മദ് അബ്ദുൾലത്തീഫ്
4 ഏലിയാമ്മ ജോസഫ്
5 ആലീസ് ടീച്ചർ
6 കെ.കെ.വിജയലക്ഷ്മി
7 ഭ‍ുവനചന്ത്രൻ
8 മത്തായി മാസ്റ്റർ
9 ഗംഗാധരൻ മാസ്റ്റർ
10 അബൂബക്കർ മാസ്റ്റർ
11 ടി.കെ.കാർത്ത്യായനി ടീച്ചർ
12 പി.എ. ന‍ൂർജഹാൻ
13 ബെബി നെരപ്പത്ത്
14 എം.ജയമണി
15 അബ‍ുൾ ഹസൻ
16 പി.ജി.ശശീന്ദ്രൻ
17 ഇ.അയമ്മദ്
18 ശ്രീകുമാർ
19 ശ്രീജ
20 അബ്ദ‍ുൾ സത്താർ
21 മിനി മത്തായി
22 മനോജ്
23 രതീഷ് ക‍ുമാർ
24 ഷിന‍ു
25 ആഷിക്
26 ലിജോ
27 ഉഷ. പി.ആർ 2008-22

നിലവിലെ ജീവനക്കാർ

നമ്പർ പേര് ഉദ്യോഗപ്പേര് വർഷം
1 ബാലസുബ്രഹ്മണ്യൻ പ്രധാനാദ്ധ്യാപകൻ 2022 മുതൽ
2 സുജിത്ത്.ഒ പി എൽ പി എസ് റ്റി 2019 മുതൽ
3 അമലു.പികെ എൽ പി എസ് റ്റി 2019 മുതൽ
4 ദിവ്യ. എൻ ബി എൽ പി എസ് റ്റി 2019 മുതൽ
5 അബ്ദുൾ നസീർ. എ റ്റി ജൂനിയർ അറബിക് 2021 മുതൽ
6 ഹേമലത പി.റ്റി.സി.എം 2018 മുതൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടുവൻചാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം

ചിത്രഗിരി സ്ഥിതിചെയ്യുന്നു.


Loading map...