ജി എൽ പി എസ് പയിങ്ങാട്ടിരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പയിങ്ങാട്ടിരി | |
|---|---|
| വിലാസം | |
പയിങ്ങാട്ടിരി നല്ലൂർനാട്. പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1908 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpspayingattery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15447 (സമേതം) |
| യുഡൈസ് കോഡ് | 32030101202 |
| വിക്കിഡാറ്റ | Q64522455 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സവിതമ്മ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീര |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പയിങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പയിങ്ങാട്ടേരി . ഇവിടെ 54 ആൺ കുട്ടികളും 51 പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ് വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്ന വിദ്യാലയത്തിൽ 1995 മുതലുള്ള പിടിഎ കമ്മിറ്റികൾ ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു . ഇപ്പോൾ DPEP building 1, എം.പി ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികൾ,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികൾ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികൾ എന്നിങ്ങനെ 8 ക്ലാസ് മുറികൾ നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്. ചുറ്റുമതിൽ ഈ അധ്യയനവർഷം ബഹു. എം പി ശ്രീ:എം ഐ ഷാനവാസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും പാചകപ്പുര,തണൽപ്പുര എന്നിവയും ലഭിച്ചു . കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നല്ലൂർനാട് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി എൽ പി എസ് പയിങ്ങാട്ടിരി/ 2017-18 പ്രവർത്തനങ്ങൾ.
- ജി എൽ പി എസ് പയിങ്ങാട്ടിരി/ 2018-19 പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- കാർഷിക ക്ലബ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | സുബ്ബരാമൻ മാസ്റ്റർ | |
| 2 | സീത ടീച്ചർ | |
| 3 | രംഗനായകി ടീച്ചർ | |
| 4 | അപ്പുക്കുട്ടൻ മാസ്റ്റർ | |
| 5 | കൃഷ്ണയ്യർ മാസ്റ്റർ | |
| 6 | സൗമിനി ടീച്ചർ | |
| 7 | കുമാരി ടീച്ചർ | |
| 8 | .മുരളി മാസ്റ്റർ | |
| 9 | അനിലൻ മാസ്റ്റർ | |
| 10 | ജസ്റ്റിൻ മാസ്റ്റർ | |
| 11 | രഘുനാഥൻ മാസ്റ്റർ | |
| 12 | ലളിത കുമാരി ടീച്ചർ | |
| 13 | .തോമസ് മാസ്റ്റർ | |
| 14 | മേഴ്സിടീച്ചർ | |
| 15 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
2.സീത ടീച്ചർ 3. 4 5. 6 7. 8.മുരളി മാസ്റ്റർ 9.അനിലൻ മാസ്റ്റർ 10.ജസ്റ്റിൻ മാസ്റ്റർ 11.രഘുനാഥൻ മാസ്റ്റർ 12.ലളിതകുമാരി ടീച്ചർ 13.തോമസ് മാസ്റ്റർ 14.കര്മ്മമല ടീച്ചർ 15.പത്മാവതി ടീച്ചർ 16.പത്മിനി ടീച്ചർ 17.ജോർജ്ജ് മാസ്റ്റർ 18.അബ്ദുള്ള മാസ്റ്റർ 19.ജുബൈരിയ ടീച്ചർ 20.സരോജിനി ടീച്ചർ 21.ജനമ്മ ടീച്ചർ 22.ഗീത ടീച്ചർ
നേട്ടങ്ങൾ
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-
വഴികാട്ടി
{ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തോണിച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1.51 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15447
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
