സഹായം Reading Problems? Click here


ഗവ. എം ആർ എസ് പൂക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(15068 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എം ആർ എസ് പൂക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 02-10-2000
സ്കൂൾ കോഡ് 15068
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പൂക്കോട്
സ്കൂൾ വിലാസം ലക്കിടി പി.ഒ, വയനാട്
പിൻ കോഡ് 673576
സ്കൂൾ ഫോൺ 04936 256156
സ്കൂൾ ഇമെയിൽ gmrspkd@gmail.com
സ്കൂൾ വെബ് സൈറ്റ് www.emrspookode.co.nr
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 138
പെൺ കുട്ടികളുടെ എണ്ണം 154
വിദ്യാർത്ഥികളുടെ എണ്ണം 292
അദ്ധ്യാപകരുടെ എണ്ണം 16
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിനോദൻ പി
പി.ടി.ഏ. പ്രസിഡണ്ട് ബാബു
11/ 01/ 2019 ന് Gmrspkd
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.


ഭൗതിക സൗകര്യങൾ

6ാം മുതൽ 10 വരെ രണ്ട് ഡിവി‍ഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, സയൻസ് ലാബ്, എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വി ദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്
  • എസ് പി സി
  • ജെ ആർ സി
  • വിവിധ ക്ലബ് പ്രവർത്തനം

'

സ്ക്കൂൾ ലൈബ്രറി

പഠന സൗകര്യങ്ങൾ കുുറവാണെന്കിലും നല്ല രീതീയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി'സ്ക്കൂളിനുണ്ട്. ലൈബ്രറിയിൽ 4100ഓളം പുസ്തകങ്ങളുമുണ്ട്.

മാനേജ്മെന്റ്

കേരള പട്ടിക വർഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവർത്തിക്കുന്നത്.അധ്യാപകർ, ഹോസ്ററൽ ജീവനക്കാർ എന്നിങനെ 35ാളം പേർ ഇവിടെ ജോലി ‍ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • 2000-2001 =വിജയൻ വികെ
  • 2001-2002 =തങ്കമണി
  • 2002-2002 = ആലി
  • 2002-2003 =കുു‍‍‍‍ഞിരാമൻ
  • 2003-2004 =രാധ കെഎം
  • 2004-2005 =ശ്രീധരൻ ഇ കെ
  • 2005-2006 = അല്ഫോണ്സ ജോർജ്
  • 2006-2006 =മേബിൻ ഫിലോമിന ആൻഡ്രൂസ്
  • 2006-2007 =വത്സല ടികെ
  • 2007-2008 =ഗീത പിബി
  • 2008-2009 =ജോസ് ഫിലിപ്
  • 2009-2010 = ഫ്രാൻസിസ് പിസി
  • 2010-2013 = രാജഗോപാലൻ പി
  • 2013-2016 =വേണുഗോപാലൻ ടി
  • 2016-2017 =മുരളീധരൻ ടി
  • 2017-2018 - സത്യാനന്ദൻ

എസ്എസ് എൽ സി വിജയശതമാനം

  • 2005 = 94
  • 2006 = 100
  • 2007 = 100
  • 2008 =100
  • 2009 =100
  • 2010 = 100
  • 2011 =100
  • 2012 =100
  • 2013 =100
  • 2014 =100
  • 2015 100
  • 2016 = 100
  • 2017 =100

വഴികാട്ടി

|}

Loading map...


"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_പൂക്കോട്&oldid=583453" എന്ന താളിൽനിന്നു ശേഖരിച്ചത്