സഹായം Reading Problems? Click here


ഗവ.വിഎച്ച്എസ്എസ് മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്
(15006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
സ്കൂൾ ചിത്രം
സ്ഥാപിതം 12-ജുൺ-1950
സ്കൂൾ കോഡ് 15006
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാനന്തവാടി
സ്കൂൾ വിലാസം ഗവ . ഹൈസ്കുൾ മാനന്തവാടി
പിൻ കോഡ് 670645
സ്കൂൾ ഫോൺ 04935240173
സ്കൂൾ ഇമെയിൽ gvhssmndy@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടീ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈ സ്കൂൾ
ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 678
പെൺ കുട്ടികളുടെ എണ്ണം 655
വിദ്യാർത്ഥികളുടെ എണ്ണം 1333
അദ്ധ്യാപകരുടെ എണ്ണം 51
പ്രിൻസിപ്പൽ (ഹയർ സെക്കണ്ടറി)അബ്ദുൾ അസീസ് എം (വൊക്കേഷണൽ ഹയർ സെക്കണ്ടറി) റോയ് വി ജെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് വി കെ തുളസീദാസ്
25/ 09/ 2020 ന് 15006
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .

150066.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

1500681.jpg

മാനേജ്മെന്റ്

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ, എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, ‍ കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ, എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി, ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ, കെ.കെ .നാരായണൻ,പി.ഹരിദാസൻ, ജോൺ മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി

മികവുകൾ

Loading map...