ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് 2 യൂണിറ്റ്, ഗൈഡ്സ് 2 യൂണിറ്റ് നിലവിലുണ്ട്.രാജപുരസ്‌കാർ, തൃതിയ തുടങ്ങിയ സ്റ്റേറ്റ്, ജില്ല പരീക്ഷകൾക്ക് പരിശീലനവും വിജയവും.കോവിഡ് മായി ബന്ധപ്പെട്ടു മാസ്ക് നിർമ്മാണം, ബോധവൽക്കരണം, ബെഡ് ഷീറ്റ് , പി പി ഇ കിറ്റ് വിതരണം, സ്നേഹഭവനം, പച്ചക്കറി കൃഷി, പൂന്തോട്ടം, ജൈവവള നിർമാണം, പേപ്പർ ബാഗ് നിർമാണം, യോഗ, കൗൺസിലിങ് തുടങ്ങിയ വിവിധ വിഷയങ്ങൾ കുട്ടികൾ സജീവമായി കൈകാര്യം ചെയ്യുന്നു.