പ്രവേശനോത്സവം ജി വി എച്ച്‌ എസ് എസ് മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷം നവംബര് ഒന്നിനാണ് ഏറെ കാലമായി അടച്ചിട്ടിരുന്ന സ്കൂൾ തുറന്നത് .സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും അറ്റകുറ്റപണികൾ നടത്തി .പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി ഗേറ്റും സ്കൂളും അലങ്കരിച്ചു .കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം നടത്തിയത് .അന്ന് സ്കൂളിലെത്തിയ എല്ലാകുട്ടികൾക്കും രുചികരമായ ഉച്ചഭക്ഷണവും പായസവും നൽകി.കുട്ടികളെ സ്കൂളിലെത്തിക്കുവാനും തിരികെ വീട്ടിലെത്തിക്കുവാനും സ്കൂൾ ബസ് ഉപയോഗിച്ചു .

.പ്രവേശനോത്സവം
.പ്രവേശനോത്സവം ചിത്രം 2
ചിത്രം 3