പി വി ശ്രീക്കുട്ടിയുടെ 'ഒറ്റമരങ്ങൾ' കവിതാസമാഹാരം പ്രകാശനം ചെയ്തു. മാനന്തവാടി GVHSS ലെ സാംസ്കാരിക സംഘടനയായ 'സർഗ്ഗവേദി'യാണ് പ്രസാധകർ. മാർച്ച് 5 ശനിയാഴ്ച 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ കല്പറ്റ നാരായണൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. നഗരസഭാധ്യക്ഷ സി കെ രത്നവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ബേബി, പി പി ബിനു, ഡോ.അബ്ദുൾ സലാം കെ, കെ.വി.രാജു, സലിം അൽത്താഫ്, മനോജ് മാത്യു, സത്യഭാമ ടി, അനിൽകുമാർ കെ ബി, ജോസഫ് മാനുവൽ, പി വി ശ്രീക്കുട്ടി എന്നിവർ