ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

HS വിഭാഗം 1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻകീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീ ക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള സ്പോർട്സ് ഗ്രൗണ്ട് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൂടാതെ എൻ സി സി ,എസ് പി സി ,സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ -രാഷ്ട്രീയ നയങ്ങൾകാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ.

എസ് എസ് എ കെട്ടിടം
ചിത്രം 2

ഹൈസ്കൂൾ അധ്യാപകർ

ക്രമനമ്പർ പേര് വിഷയം ചുമതലകൾ ഫോൺ നമ്പർ
1 മേരി ദീപ എം ആർ ഗണിതം സ്കൗട്ട് ആൻഡ് ഗൈഡ്സ് 9526335640
2 സത്യപ്രഭ. എം. ഗണിതം 9497644180
3 ജോയ്സൺ ദേവസ്യ ഗണിതം എസ് ഐ ടി സി 9847891579
4 സക്കറിയാസ് തോമസ് ഗണിതം 9447374509
5 സുലക്ഷിണ. ഇ. കെ. ഗണിതം എസ് പി സി 9544941662
6 സാജിറ. ടി. ഗണിതം 9544254030
7 രമ്യ. കെ. ടി. ഗണിതം 9847508249
8 മനോജ്‌ മാത്യു. ശാസ്ത്രം ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) 9846285688
9 വിദ്യ. പി. ആർ. ശാസ്ത്രം സ്കോളർഷിപ് 8592024610
10 ഹെന്ററി മരിയദാസ്.എം. ആർ. ശാസ്ത്രം എൻ സി സി 9961446376
11 രശ്മി. ജി. ആർ. ശാസ്ത്രം 9961843966
12 അനിൽകുമാർ കെ ബി ശാസ്ത്രം ശാസ്ത്രമേള 9447349102
13 പ്രസന്ന സൈമൺ. എം. ശാസ്ത്രം 9495365532
14 ഷീജ ജെയിംസ് ശാസ്ത്രം 9400443055
15 ഷീജ. കെ. ശാസ്ത്രം 9744495999
16 ലിസ. സി. എൽ. ശാസ്ത്രം പരിസ്ഥിതി ക്ലബ് 9847977614
17 സ്വപ്ന. എ. പി. ശാസ്ത്രം ലിറ്റിൽ കൈറ്റ്സ് 7025842668
18 സഹദേവൻ മന്നംചിറ. മലയാളം കലാമേള 9446489394
19 ശശി. ടി. ആർ. മലയാളം പരിസ്ഥിതി ക്ലബ് 7559896057
20 ബിജു. കെ. ജി. മലയാളം ലൈബ്രറി 9947386517
21 ശാലിനി ചന്ദ്രൻ മലയാളം 9526676791
22 ബിന്ദു എ എം മലയാളം 9207279097
23 ധന്യ ആർ എസ് മലയാളം 9656828880
24 ജാസ്മിൻ തോമസ് സി മലയാളം 9495980451
25 ലളിത സി മലയാളം 9495238895
26 സുജ എം കെ ഇംഗ്ലീഷ് ജോയിന്റ് എസ് ഐ ടി സി 9497643771
27 സുരഭില. വി ഇംഗ്ലീഷ് 8848773876
28 സ്മിത എൻ പി ഇംഗ്ലീഷ് 9562001531
29 ബീന സി ടി ഇംഗ്ലീഷ് എൻ സി സി 8547558615
30 റഹ്മത്ത് ചാലിൽ ഇംഗ്ലീഷ് കലാമേള 9496117357
31 സരിത ജോസഫ് ഇംഗ്ലീഷ് 9846519140
32 ജിജി ജോസഫ് ഇംഗ്ലീഷ് എസ് പി സി 9048156110
33 ജോസഫ് മാനുവൽ ഹിന്ദി ടെക്സ്റ്റ് ബുക്ക് 9048706036
34 സതീശൻ പലചൽ ഹിന്ദി ഉച്ചഭക്ഷണം 9446338771
35 സന്ധ്യ എം. ബി ഹിന്ദി 9744341750
36 രഹന എം. കെ ഹിന്ദി 9539290372
37 ബിജി പി. പി സാമൂഹ്യ ശാസ്ത്രം 9495176011
38 ഷീന അബ്രഹാം സാമൂഹ്യ ശാസ്ത്രം 9526812379
39 ജിജോ വി. കെ സാമൂഹ്യ ശാസ്ത്രം ഗോത്രസാരഥി 9746165410
40 അഞ്ജലി ഗോപി സാമൂഹ്യ ശാസ്ത്രം സഞ്ചയിക 7560859176
41 സുനിൽ കുമാർ സാമൂഹ്യ ശാസ്ത്രം 9544782928
42 വിൻസെന്റ് പി. വി സാമൂഹ്യ ശാസ്ത്രം 9597652146
43 അശ്വതി കെ. വി സാമൂഹ്യ ശാസ്ത്രം 9747242581
44 സുരേന്ദ്രൻ. പി കല ലിറ്റിൽ കൈറ്റ്സ് 9744471590
45 ജെറിൽ സെബാസ്റ്റ്യൻ കായികം സ്റ്റാഫ് സെക്രട്ടറി 9400841782