UP വിഭാഗം 160 കുട്ടികൾ അധ്യയനം നടത്തുന്നു. പ്രൈമറി വിഭാഗത്തിൽ ആറു,ഏഴു ക്ലാസുകൾ മാത്രമാണ് ഈ സ്കൂളിൽ ഉള്ളത് ,പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.