ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

മാനന്തവാടി

സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പുസ്തകശേഖരം......

വിപുലപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .നാലുകെട്ടിൽ പ്രവർത്തിച്ചിരുന്ന ഇടുങ്ങിയ മുറിയിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ 2021 നവംബറിൽ സ്കൂൾ  തുറന്നപ്പോൾ മുതൽ ആരംഭിച്ചിട്ടുണ്ട് .