ആർ സി എൽ പി എസ് ചുണ്ടേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ സി എൽ പി എസ് ചുണ്ടേൽ | |
---|---|
വിലാസം | |
ചുണ്ടേൽ ചുണ്ടേൽ പി.ഒ, വയനാട് , 673123 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04936201083 |
ഇമെയിൽ | hmrclps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/R C L P S Chundale |
കോഡുകൾ | |
സ്കൂൾ കോഡ് | 15231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര ജെ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ചുണ്ടേൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ആർ സി എൽ പി എസ് ചുണ്ടേൽ.
ചരിത്രം
ഇറ്റാലിയൻ വൈദികനായ റവ. ഫാ. എഡ്വേർഡ് ബെരേറ്റയുടെ നിർദ്ദേശപ്രകാരം കോവിൽപിള്ള രാജൻ മേസ്തിരി 1924 ൽ ചുണ്ടേൽ അങ്ങാടിയിലെ ഒരു ഓലപ്പുരയിൽ 7 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ, ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | തീയതി |
---|---|---|
1 | സി. മേരി ആൻ | 1964 |
2 | സി. റാഫേൽ | 1964-1985 |
3 | സി. ആഞ്ചലയ മരിയ | 1985-1993
1996-1997 |
4 | സി. സുനിത | 1993-1996 |
5 | സി. മേവീസ് | 1997-2001 |
6 | സി. ഏലി പി.സി | 2001-2003 |
7 | സി. ഷോജി | 2003-2005 |
8 | സി. മേരി ലിസി | 2005-2008 |
9 | എലിസബത്ത് കെ.ജെ | 2008-2014 |
10 | റിച്ചാർഡ് ജെയ്‌സൺ | 2014-2018 |
11 | സി. ഫിലോമിന ലീന | 2018-2023 |
12 | ചിത്ര ജെ എസ് | 2023- |
മാനേജ്മെൻ്റ്
കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. വർഗീസ് പത്തൻവീട്ടിലും, ലോക്കൽ മാനേജർ ഫാ. ജെയ്‌മോനും ആണ്.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ ചുണ്ടേൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- സെൻറ്റ് ജൂഡ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.