ആർ സി എൽ പി എസ് ചുണ്ടേൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിന് ആവശ്യത്തിന് കെട്ടിട സൗകര്യമുണ്ടെങ്കിലും കുട്ടികൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ടിലെ എന്നത് ഒരു പോരായ്മയാണ്.1990 ൽ ബഹുമാനപ്പെട്ട മോൺ.തോമസ് പനക്കൽ പോഡാർ പ്ലാന്റേഷനിൽ  നിന്ന് സ്ഥലം വാങ്ങി പള്ളിയുടെ പരിസരം വികസിപ്പിച്ചത് കൊണ്ട് ആ മുറ്റത്ത് സ്‌കൂൾ  അസംബ്ലി ചേരാനും കുട്ടികൾക്ക് ഓടി  കളിക്കാനും കഴിയുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം