ജി എൽ പി എസ് വിളമ്പുകണ്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് വിളമ്പുകണ്ടം | |
|---|---|
| വിലാസം | |
വിളമ്പുകണ്ടം ഏച്ചോം പി.ഒ. , 670721 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04936 230200 |
| ഇമെയിൽ | glpsvilambukandam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15452 (സമേതം) |
| യുഡൈസ് കോഡ് | 32030101401 |
| വിക്കിഡാറ്റ | Q64522494 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | LKG മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 272 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സത്യപ്രഭ.എം |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് വി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
| അവസാനം തിരുത്തിയത് | |
| 30-07-2025 | 15452 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വിളമ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വിളമ്പുകണ്ടം . ഇവിടെ 136 ആൺ കുട്ടികളും 136 പെൺകുട്ടികളും അടക്കം 272 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 20 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ചരിത്രം

ചരിത്ര രേഖകൾ പ്രകാരം 1919 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികൾ സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.== കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ

പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.
സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 12 ക്ലാസ് മുറികളും ഉണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ് ക്ലബ്.
- അലിഫ് അറബിക് ക്ലബ്.
- വർണക്കൂടാരം
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ:
| ക്രമ നമ്പർ | പേര് | വർഷം | ഫോട്ടോ |
|---|---|---|---|
| 1 | ലൈല കെ കെ | 2023-24 | |
| 2 | ലിസി | 2021-23 | |
| 3 | പവിത്രൻ | ||
| 4 | ജോസഫ് | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പി ടി എ
വിളമ്പുകണ്ടം സ്കൂളിൻറെ പി ടി എ കൂടുതൽ അറിയാൻ
നേട്ടങ്ങൾ
അക്കാദമിക തലത്തിൽ ശ്രദ്ധേയരായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചു.2024-25 അധ്യയന വർഷത്തിൽ 7 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് നേടാൻ സാധിച്ചു.കലാ, കായിക, ശാസ്ത്ര മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾ
-
കൃസ്തുമസ്
-
വാർഷികം 2025
-
പഠന പ്രവർത്തനങ്ങൾ
-
ലഹരിക്കെതിരെ
-
പ്രവേശനോത്സവം-2025
-
മാതൃഭൂമി
-
പഠനപ്രവർത്തനങ്ങൾ
-
സാഹിത്യ വൃക്ഷം
-
വോട്ടെടുപ്പ് 2025
-
തിരഞ്ഞെടുപ്പ്
-
സാമഗ്രികളുടെ കൈമാറ്റം
-
Polling Booth
-
സ്ഥാനാർത്ഥികൾ
-
നാമനിർദേശ പത്രിക സമർപ്പണം
-
സ്കൂൾ ലീഡർ ദക്ഷിണ പ്രജിത്ത്, ഡെപ്യൂട്ടി ലീഡർ അംന ഫാത്തിമ
-
പരിസ്ഥിതി ദിനാചരണം
-
ഇന്ററാക്ടീവ് പാനലുകൾ ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു
-
സീഡ് പ്രവർത്തനങ്ങൾ
-
പ്രകൃതി സംരക്ഷണ ദിനം
-
പ്രവൃത്തി പരിചയ മേള
-
ഗണിതശാസ്ത്ര മേളയിലെ ഉൽപ്പന്നങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വിളമ്പുകണ്ടം ബസ് സ്റ്റാന്റിൽനിന്നും 500 മീ അകലം.
- ഇ പി കെ വായനശാലക്ക് സമീപം സ്ഥിതിചെയ്യുന്നു.
കമ്പളക്കാട്-അഞ്ചാംമൈൽ റോഡിൽ സ്ഥിതിചെയ്യുന്നു.കൽപറ്റ, പനമരം, മാനന്തവാടി തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15452
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ LKG മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- അക്കാദമിക മാസ്റ്റർപ്ലാൻ 2025-26
- ഭൂപടത്തോടു കൂടിയ താളുകൾ
