അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കാറുണ്ട്