പ്രീ പ്രൈമറി വിദ്യാഭ്യാസം കൂടുതൽ ഉല്ലാസം നിറഞ്ഞതാണ്. അതിന് കൂടുതൽ സഹായിക്കും വിധത്തിൽ വിദ്യാലയത്തിൽ വർണക്കൂടാരം ഒരുക്കിയിട്ടുണ്ട്