സഹായം Reading Problems? Click here

വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി

Schoolwiki സംരംഭത്തിൽ നിന്ന്
(15040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി
Photo0139.jpg
വിലാസം
പുല്പള്ളീപി.ഒ,
വയനാട്

പുല്പള്ളീ
,
673579
സ്ഥാപിതം02 - 10 - 1948
വിവരങ്ങൾ
ഫോൺ04936 240225
ഇമെയിൽvijayahspulpally@gmail.com
കോഡുകൾ
സ്കൂൾ കോഡ്15040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലബത്തേരി‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം2268
പെൺകുട്ടികളുടെ എണ്ണം2068
വിദ്യാർത്ഥികളുടെ എണ്ണം4336
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽSATHY KS
പ്രധാന അദ്ധ്യാപകൻBINDU G
പി.ടി.ഏ. പ്രസിഡണ്ട്SHEMEER
അവസാനം തിരുത്തിയത്
06-11-2021Vijayahs

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

1948 ഒക്ടോബര് 2 ന് വിജയ എല്.പി സ്കൂളിന്റെ ആദ്യ രൂപമായ വിദ്യാലയം രൂപം കൊണ്ടു. ആദിവാസിക്കുട്ടികള്ക്ക് അക്ഷര‍ജ്ഞാനമുണ്ടാക്കുകയെന്ന സദുദ്ദ്യേശത്തോട് കൂടിയാണ് ശ്രീ. കുപ്പത്തോട് മാധവന് നായര് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടര്ന്ന് കേൈരളത്തിന്റെ പല ഭാഗങ്ങളില് നിന്ന് ധാരാളം ആളുകള് പുല്പ്ള്ളിയിലേെക്ക് കുടിയേറിയതോടെ സ്കൂളിന്റെ വളര്ച്ചയും ആരംഭിച്ചു. 1956 -ല് വിജയ എല്. പി യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

8 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടർ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ. കുപ്പത്തോട് മാധവന് നായരാണു. ഇപ്പോള് അദ്ദ്യേഹത്തിന്റെ മകള് അഡ്വക്കേറ്റ് ചിത്രയാണ് മാനേജ്മെന്റിന്റെ പ്രതിനിധിയായി സ്കൂള് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ ഹൈസ്കൂള് വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. വല്സമ്മ മാത്യുവും ഹയര് സെക്കണ്ടറി വിഭാഗം പ്രിന്സിപ്പല് ശ്രീ. എം.ബി.സുധീന്ദ്രകുമാറും എല്. പി,വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. കാര്മല് ടീച്ചറും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KUPPA THODE
  • dd

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...