സഹായം Reading Problems? Click here


ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(15354 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
15354 woup1.jpeg
വിലാസം
മ‍ുട്ടിൽ

ക‍ുട്ടമംഗലം, വയനാട്
,
മാണ്ടാട് പി.ഒ.
,
673122
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04936 231465
ഇമെയിൽwoupschoolmuttil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15354 (സമേതം)
യുഡൈസ് കോഡ്32030200911
വിക്കിഡാറ്റQ64522517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ577
ആകെ വിദ്യാർത്ഥികൾ1188
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാവതി അമ്മ ബി
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ് പി
എം.പി.ടി.എ. പ്രസിഡണ്ട്റജീന കെ.കെ
അവസാനം തിരുത്തിയത്
21-01-202215354


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുട്ടിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ .

ചരിത്രം

1950-ൽ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാർത്ഥിയെ ഒന്നാം നമ്പറുകാരനായി ചേർത്ത് മുട്ടിൽ ചെറുമൂലയിൽ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടിൽ എ.യു.പി. സ്‌കൂൾ ഇന്ന് വളർന്ന് പന്തലിച്ച് 1295 കുട്ടികൾ പഠിക്കുന്ന വയനാട് ഓർഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. ക‍ൂട‍ുതൽ അറിയാൻ

പി.റ്റി.എ

പി.റ്റി.എ അംഗങ്ങൾ - 2021-22
സ്ഥാനം പേര്
പ്രസിഡന്റ് ലത്തീഫ് . പി
വൈ.പ്രസിഡന്റ് അഷ്‍ക്കർ
നവാസ് എടത്തോടി
സെക്രട്ടറി പത്മാവതി അമ്മ ബി
മദർ പി.റ്റി.എ .

പ്രസിഡന്റ്

റജീന
അംഗങ്ങൾ സ‍ുബൈ്‌ദ, സ‍ുഹറ.പി.കെ,

നൌഷാദ് , ആദില, സ‍ുമിത്ര

അബ്ദുള്ള.എം

സീനിയർ ടീച്ചർ ഉമ.കെ
സ്റ്റാഫ് സെക്രട്ടറി നസീർ.കെ
ഉച്ച ഭക്ഷണം-ചാർജ് അബ്ദുൾ ലത്തീഫ്. എം.യ‍ു
കൌൺസിലർ ആമിന.കെ
എസ്.ആർ.ജി യ‍ു.പി- കദീജ

എൽപി- ഹസീന. എ.കെ

പി.ഇ.ടി-

ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നംബർ പേര് വർഷം ഫോട്ടേോ
1 നാരായണൻ മാസ്റ്റർ
2 മൊയ്തീൻ മാസ്റ്റർ
3 മുകുന്ദൻ മാസ്റ്റർ
4 എ. കൃഷ്ണൻ മാസ്റ്റർ
5 കെ. ബാലകൃഷ്ണൻ മാസ്റ്റർ
6 എൻ.സി. ബക്കർ മാസ്റ്റർ
7 എ. റൈഹാനടീച്ചർ
8 വി.ജെ.റോസ ടീച്ചർ
9 എ.പി.സാറാമ്മ ടീച്ചർ
10 മോളി കെ ജോർജ്
11 പത്മാവതി അമ്മ ബി *

നേട്ടങ്ങൾ

  1. കലോൽസവങ്ങൾ
  2. കായിക മേള
  3. ശാസ്ത്ര മേള
  4. എൈടി മേള

ചിത്രശാല


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • -- സ്ഥിതിചെയ്യുന്നു.

Loading map...