ജി എൽ പി എസ് മൊതക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(15442 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മൊതക്കര
വിലാസം
മൊതക്കര

മൊതക്കര, കൊട്ടാരക്കുന്ന് പി ഒ
,
കൊട്ടാരക്കുന്ന് പി.ഒ.
,
670731
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04935 232155
ഇമെയിൽgovtlpsmothakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15442 (സമേതം)
യുഡൈസ് കോഡ്32030100708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽ സിഎം .ജെ
പി.ടി.എ. പ്രസിഡണ്ട്സുജേഷ്.എം
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ബൈജു
അവസാനം തിരുത്തിയത്
02-03-202215442


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മൊതക്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മൊതക്കര . ഇവിടെ 61 ആൺ കുട്ടികളും 52 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വിനോദസഞ്ചാരകേന്ദ്രമായ പടിഞ്ഞാത്തറ ബാണാസുര ഡാമിൽ നിന്നും 5 കിലോമീറ്റർ മാറി പ്രകൃതി രമണീയമായ ബാണാസുരമാലയുടെ താഴ്വാരത്താണ് മൊതക്കര ഗവ: എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. 1962 ൽ അവരയിൽ ആനന്ദൻ നായർ അവർകൾ ഒരേക്കർ സ്ഥലവും അതിൽ ഒരു ഓടിട്ടകെട്ടിടവും നിർമ്മിച്ച് സർക്കാരിലേക്ക് സംഭവനനൽകിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്‌. തികച്ചും സാധാരണ ജനങ്ങളും അതിൽതന്നെ ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരുമാണ്. പ്രദേശവാസികളും പഠിതാക്കാളും. പിന്നീട് S.S.A നിർമ്മിച്ചുനൽകിയ കെട്ടിടങ്ങളാണ് നിലവിലുള്ളത്.

          60 വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇന്ന് 130 വിദ്യാർത്ഥികൾ പഠിക്കുന്നു.ഇതിൽ ഭുരിഭാക്കാവും ആദിവാസിവിഭാഗത്തിലുള്ള കുട്ടികളാണ്‌. ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ പലമേഘലകളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്‌.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


നേർക്കാഴ്ച‍‍‍‍

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 വിജയൻ കെ Rtd. ADM
2 ശ്രീമതി തങ്കമ്മ  കോട്ടക്കൽ Rtd. ADM
3 k. മുരളീധരൻ Rtd agriculture officer
4 Dr ശ്യാം സി കെ   BDS
5 Dr അജയ്  തോമസ് BDS
6 Dr റീഫുൽ  ദാസ് BAMS

വഴികാട്ടി

  • മൊതക്കര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.70472,75.94971|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മൊതക്കര&oldid=1702229" എന്ന താളിൽനിന്ന് ശേഖരിച്ചത്